പഠനോപകരണ വിതരണം നടത്തി
വൈത്തിരി, SFI വൈത്തിരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണങ്ങളും മധുരവും കൈമാറി. പരിപാടി എസ്എഫ്ഐ ജില്ലാ സെക്രട്ടറി സഖാവ് ആദർശ് എം എസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സഖാവ് ഷിബിലി, ഫഹദ്, വി ഉഷ കുമാരി, എം വി വിജയേഷ്,എൽസി ജോർജ്,രജനി എന്നിവർ നേതൃത്വം നൽകി

