മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം.പിതാവ്:പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. സംസ്കാര ശുശ്രൂഷ കൾ നാളെ (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയി ലുള്ള സഹോദരി ഷീനയുടെ വീട്ടിൽ ആരംഭിക്കും തുടർന്ന് സംസ്കാരം 10:30 ന് വിളമ്പുകണ്ടം സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും
Related News
കള്ളാടി മണ്ണിടിച്ചിൽ അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കമ്പനിക്ക് നിർദ്ദേശം നൽകി : മന്ത്രി ടി സിദ്ദീഖ്
ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്
ആഗസ്റ്റ് 22 ന് പാണ്ടിക്കടവ് സ്കൂളിന് മുമ്പിൽ സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ ധർണ
മലബാർ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി
പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു

