രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധനയിൽ വീണ്ടും ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ഇതിന്റെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം.
general
ഇന്ധന വില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം, 'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം
Related News
വയനാട്ജി ല്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല;വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി
മൈസൂരുവിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു.
കാർ സർവീസ് വൈകിയെന്ന് ആരോപണം; നാദാപുരത്ത് സർവ്വീസ് സെന്ററിലെ ജീവനക്കാർക്ക് മർദ്ദനം
പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്എസ്എൽസി ബുക്ക് മതി; പ്രായം 18ൽ താഴെയെങ്കിൽ ഉഭയസമ്മത പ്രകാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് കോടതി

