മന്ദഹാസം പദ്ധതി പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് വിവിധ ഉപകരണങ്ങളും മെറ്റീരിയലുകളും ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26 വൈകുന്നേരം അഞ്ച് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ 04935 240264