ഗതാഗത നിയന്ത്രണം

Advertisement
Featured Image

പൊതുമരാമത്ത് വകുപ്പ് പുൽപ്പള്ളി റോഡ്സ് വിഭാഗത്തിന് കീഴിൽ വരുന്ന പാറക്കടവ് -മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 16 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പുൽപ്പള്ളിയിൽ നിന്ന് മാടപ്പള്ളിക്കുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പാറക്കടവിൽ തിരിഞ്ഞ് വണ്ടിക്കടവ് വഴി മാടപ്പള്ളിക്കുന്നിലേക്ക് പോകണം. മാടപ്പള്ളിക്കുന്നിൽ നിന്നും പുൽപള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വണ്ടിക്കടവിൽ തിരിഞ്ഞ് പാറക്കടവ് വഴി പുൽപ്പള്ളിയിലേക്കും പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisement

Related News