ക്വട്ടേഷന്‍ ക്ഷണിച്ചു.

Advertisement
Featured Image

തലപ്പുഴ ഗവ എഞ്ചിനീയറിങ് കോളേജില്‍ ഈ അദ്ധ്യയന വര്‍ഷാരംഭം മുതല്‍ 2027 മെയ് 31 വരെ ക്യാന്റീന്‍ നടത്തുന്നതിന് താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ ജൂണ്‍ 24 വൈകുന്നേരം മൂന്നിനകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, തലപ്പുഴ 670 644 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ ലഭ്യമാക്കണം. ഫോണ്‍: 04935 257321

Advertisement

Related News