പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഹെഡിപാഡ് പൊളിച്ചുമാറ്റിയ ഇന്റർലോക്ക്, ഡബ്യൂ.എം.എം മെറ്റൽ എന്നിവ ലേലം ചെയ്യാൻ ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 18 വൈകുന്നേരം മൂന്നിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കൽപ്പറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. ലേലം ജൂൺ 19 രാനിലെ 11 മണിക്ക് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ജി.എസ്.ടി രജിസ്ട്രേഷനും പാൻ കാർഡും ഉണ്ടായിരിക്കണം. ഫോൺ: 04936 206077, 9947728545

