ഗതാഗത നിയന്ത്രണം

Advertisement
Featured Image

വൈത്തിരി-തരുവണ റോഡില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 17 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പടിഞ്ഞാറത്തറ - കുപ്പാടിത്തറ റോഡ് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisement

Related News