വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പീച്ചങ്കോട് ക്വാറി റോഡ്, കരിങ്ങാരി കപ്പേള, കരിങ്ങാരി, മഞ്ഞപ്പള്ളി, മുഴുവന്നൂര്‍, പാലിയാണ, കക്കടവ്, പീച്ചങ്കോട് ബേക്കറി, കാപ്പുംഞ്ചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, കുഴിപ്പില്‍ കവല, വെസ്റ്റേണ്‍ കോഫി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ (ജൂണ്‍ 17) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

