ഗസ്റ്റ് അധ്യാപക നിയമനം

Advertisement
Featured Image

പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് സീനിയര്‍ അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂലൈ മൂന്ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 248860.

Advertisement

Related News