കേരളത്തിലെ ത്രിതല പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽജിഎംഎൽ സംസ്ഥാന സെക്രട്ടറിയായി ഹാരിസ് കണ്ടിയൻ തെരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്

