വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ തോട്ടുങ്കൽ, വെള്ളമുണ്ട പത്താംമൈൽ ടൗൺ, മംഗലശ്ശേരി, കിണറ്റിങ്കൽ, കണ്ടത്തുവയൽ, കട്ടയാട്, കോച്ചുവയൽ, വെള്ളിലാടി, തേറ്റമല, അഞ്ചാംപീടിക, ഇണ്ടേരിക്കുന്ന്, മൂളിത്തോട്, അയിലമൂല, കല്ലോടി, കമ്മോം ട്രാൻസ്ഫോർമർ പരിധികളിലും വാളേരി ഹോമിയോ ഡിസ്പെൻസറി-പീപ്പിൾസ് വില്ലേജ് റോഡ് ഭാഗത്തും നാളെ (ജൂൺ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

