വൈദ്യുതി മുടങ്ങും

Advertisement

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആലക്കണ്ടി, കോടഞ്ചേരി, വാരാമ്പറ്റ, വാരാമ്പറ്റ ഒമ്പതാം മൈൽ എന്നിവിടങ്ങളിലും കാപ്പുണ്ടിക്കൽ ട്രാൻസ്ഫോർമർ പരിധിയിലെ ഡാം റോഡ് ഭാഗം, സ്പിൽവേ ട്രാൻസ്ഫോർമർ പരിധിയിലെ കാപ്പുണ്ടിക്കൽ ഭാഗങ്ങളിലും നാളെ (ജൂൺ 24) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Advertisement

Related News