അധ്യാപക നിയമനം

Advertisement
Featured Image

പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള സോഷ്യോളജി (ജൂനിയർ ) അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 06- 07- 2026 തിങ്കളാഴ്ച 2.30 ന് സ്കൂളിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഹാജരാകണം.

Advertisement

Related News