രേഖകള്‍ സമര്‍പ്പിക്കണം

Advertisement
Featured Image

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി വരുമാന സര്‍ട്ടിഫിക്കറ്റും പുനര്‍ വിവാഹിതയല്ലെന്ന സാക്ഷ്യപത്രവും ജൂണ്‍ 30നകം ഹാജരാക്കണമെന്ന് അറിയിച്ചിട്ടും ഇതുവരെ സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം രേഖകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. രേഖകള്‍ ഹാജരാക്കാതിരുന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തടസ്സപ്പെടും.

Advertisement

Related News