വിമുക്തഭട ബോധവല്‍ക്കരണ സെമിനാര്‍

Advertisement
Featured Image

വയനാട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് രാവിലെ പത്ത് മണി മുതല്‍ 12വരെ അമ്പലവയല്‍ വ്യാപാരഭവന്‍ ഹാളില്‍ വിമുക്തഭട ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ക്ലാസ് ഉണ്ടായിരിക്കും. എല്ലാ വിമുക്തഭടന്മാരും സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 04936 202668

Advertisement

Related News