ടെണ്ടര്‍ ക്ഷണിച്ചു

Advertisement
Featured Image

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലുള്ള 11 പ്രീമെട്രിക് ഹോസ്റ്റലുകളിലെ 583 വിദ്യാര്‍ത്ഥികള്‍ക്ക് ചെരിപ്പുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 27ന് രാവിലെ 11നകം ടെണ്ടറുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 221074

Advertisement

Related News