കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്കുളള എസ്.എസ്.എല്‍.സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് ഒന്ന് വരെയും 2026 അദ്ധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ക്ലാസ്സ് തുടങ്ങി 45 ദിവസം വരെയും സ്വീകരിക്കും. അര്‍ഹരായ അംഗതൊഴിലാളികള്‍ അപേക്ഷ നിശ്ചിത ഫോറത്തില്‍ അനുബന്ധ രേഖകള്‍ സഹിതം ബോര്‍ഡിന്റെ കല്‍പ്പറ്റയിലുളള ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 204490
Related News
അങ്ങനെ വൈറലാകണ്ട: യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയർഫോഴ്സിൽ നിയന്ത്രണം
പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് നിരക്ക് കുത്തനെ ഉയർത്തി കുവൈറ്റ്
മനോഹരമായ ഇന്റീരിയർ, ആധുനിക സൗകര്യങ്ങൾ, പ്രീമിയം ലുക്ക്; വൈറലായി വന്ദേ ഭാരത് സ്ലീപ്പർ
സ്ത്രീകളുടെ സൗജന്യയാത്ര; പ്രിയദര്‍ശിനി' ഓടിയെത്തുമോ? ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം
തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു.

