ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയും ഹെല്‍ത്ത് കെയര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന യോഗ വെല്‍നസ്‌ട്രെയിനര്‍ കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ്മാസത്തെ കോഴ്‌സില്‍ യോഗാസനങ്ങള്‍, പ്രാണായാമം, മെഡിറ്റേഷന്‍, അനാട്ടമി, ഹെല്‍ത്ത് മാനേജ്‌മെന്റ്
തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. പ്ലസ്ടു വിജയിച്ചവര്‍ക്ക്അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9495999669.

