ക്വട്ടേഷന്‍ ക്ഷണിച്ചു.

Advertisement
Featured Image

കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മെഡിന്‍, എക്‌സറെ, ബ്ലഡ് ബാങ്ക് കവറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ആറിന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04936 206768.

Advertisement

Related News