ബത്തേരി: സുൽത്താൻ ബത്തേരി പൂമലയിലെ കാലിക്കറ്റ്
യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻ്റിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ പെർഫോമിംഗ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കി ലാണ് വേതനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായോഗികതപരിജ്ഞാന യോഗ്യതകൾ തെളിക്കുന്ന സാക്ഷ്യ പത്രങ്ങൾ, ഇവയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടക്കാഴ്ച്ചക്ക് എത്തണം. ഫോൺ:
9037030586

