സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ വാളേരി കുര്യക്കാട്ടിൽ അഞ്ചു.കെ ബേബിയെ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഉഷ വിജയൻ മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. കോൺഗ്രസ് നേതാക്കളായ എച്ബി പ്രദീപ് മാസ്റ്റർ, വാർഡ് മെമ്പർ എംകെ ജയപ്രകാശ്,എംയു ബേബി, ജോയി കെകെ, സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കുര്യക്കാട്ടിൽ ബേബി-കത്രീന ദമ്പതികളുടെ മകളാണ് അഞ്ചു.

