ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജൂലൈ 23 മുതൽ ഡിസംമ്പർ 31 വരെയുള്ള കാലയളവിലേക്ക് വാഹനം (ഗൂര്‍ഖ, ബൊലേറോ പോലുള്ളവ) വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 21ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍-04936-204151
Related News
രോഹിത് ശര്‍മ വിരമിക്കുന്നു?; ലോര്‍ഡ്സില്‍ അവസാന മത്സരം
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍
നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്
പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തിരക്കിട്ട നീക്കവുമായി KSEB; കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നീക്കം

