വയനാട് ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 472/2022- എസ്.ഐ.യു.സി നാടാർ ഒന്നാം എൻ.സി.എ വിജ്ഞാപനം) തസ്തികയിലേക്ക് 2023 ഡിസംബർ 28ന് നിലവിൽ വന്ന റാങ്ക് പട്ടിക 2026 ജനുവരി ഒന്നിന് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഈ പട്ടികയിൽ നിന്ന് നിയമന ശുപാർശ ലഭിച്ച ഏക ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പുറമെ ഈ പട്ടികയുടെ മാതൃക പട്ടിക നിശ്ചിത കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദാവുകയും ചെയ്ത സാഹചര്യത്തിലാണ് എൻ.സി.എ വിജ്ഞാപനവും റദ്ദായത്.
Related News
രോഹിത് ശര്‍മ വിരമിക്കുന്നു?; ലോര്‍ഡ്സില്‍ അവസാന മത്സരം
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍
നീന്തൽ പരിശീലനത്തിൽ മാതൃകമായി ഡീവൻസ് മാഷ്
പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തിരക്കിട്ട നീക്കവുമായി KSEB; കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നീക്കം

