കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.
Related News
ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനല്‍ പരാതി നല്കാന് യുവേഫ; കാരണം ഇതാണ്
സ്വർണവില 10 ഗ്രാമിന് 15 ലക്ഷം രൂപയിലെത്തുമോ? വന്‍ കുതിപ്പ് പ്രവചിച്ച് ബില്യണയർ തോമസ് കപ്ലാൻ
ഗുരുദേവ ജയന്തി ആഘോഷിച്ചു.
എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 500കടന്നു, ടിബറ്റന്‍ ഡാം തകര്‍ന്നതില്‍ ആശങ്ക

