പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ബിരുദ പ്രവേശനം

Advertisement
Featured Image

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി സംവരണ സീറ്റുകൾ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9387288283.


 



Advertisement

Related News