ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ

Advertisement
Featured Image

കൽപ്പറ്റ ഗവ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആന്‍ഡ പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ ജനറൽ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്‍ഡ ബിവറേജസ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കൺഫക്ഷണർ, പ്ലംബർ ട്രേഡുകളിൽ ജനറൽ വിഭാഗത്തിലും എസ്.സി വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 13 ന് രാവിലെ 10 ന് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസല്‍ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോൺ: 04936 205519, 9961702406, 9995914652

Advertisement

Related News