മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജിൽ എന്‍ജിനീയറിങ് മൂന്നാംഘട്ട അഡ്മിഷന് ശേഷം ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 13 ന് രാവിലെ ഒൻപത് മുതൽ കോളേജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. വിശദവിവരങ്ങൾ www.gecwyd.ac.in ൽ ലഭിക്കും. ഫോൺ: 04935 257321.

