വിറക് ലേലം

Advertisement
Featured Image

കൽപ്പറ്റ ഗവ ഐ.ടി.ഐ കോമ്പൗണ്ടിൽ മുറിച്ചിട്ട നാല് മരങ്ങൾ ഓഗസ്റ്റ് 14 ന് രാവിലെ 11.30 ന് വിറക് ഇനത്തിൽ ലേലം ചെയ്ത് വിൽക്കുന്നു. താത്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ: 04936 205519.

Advertisement

Related News