വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വീൽചെയർ വിതരണ ക്യാമ്പിൽ നിന്ന് സൗജന്യ വീൽചെയറിന് വേണ്ടി 2026 ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. അപേക്ഷകർ ആധാർ കാർഡ്, റേഷൻ കാർഡ്,യു ഡി ഐ ഡി കാർഡ്, വികലാംഗ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എപിഎൽ ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ഇത്രയും രേഖകൾ മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിന് സമീപമുള്ള സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഓഫീസിൽ എത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
പ്രകാശ് പ്രാസ്കോ
9847291128 എന്ന നമ്പറിൽ ബന്ധപ്പെടുക

