ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Advertisement
Featured Image

2026-27 അധ്യയന വർഷത്തിൽ മേപ്പാടി ഗവ പോളിടെക്നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 14ന് നടത്തും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾ www.le.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 701231944, 8921228437

Advertisement

Related News