വാഹനം ആവശ്യമുണ്ട്

Advertisement
Featured Image

ജില്ലയിലെ മെന്റ‌ൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഉപയോഗത്തിന് ഏഴ് സീറ്റുകളുള്ള ടൂറിസ്റ്റ് കാർ ലഭ്യമാക്കാൻ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 24 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04935 240264.

Advertisement

Related News