കൽപറ്റ: മാറ്റം അനിവാര്യമാണ്, ബാലറ്റിലേക്ക് തിരിച്ച് പോകുക, കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്തംമ്പർ ഒന്നിന് രാം ലീല മൈതാനത്ത് സംഘടിപ്പിക്കുന്ന ദില്ലി ചലോ മാർച്ചിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന പ്രവർത്തകർക്കായി ബുക്ക് ചെയ്ത ട്രെയിൻ രാഷ്ട്രീയ പ്രേരിതമായി റദ്ധാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാൻലി, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജെ ചാക്കോച്ചൻ, എം വി ബാബു, വിജയന്‍ ചെറുകര, മഹിതാ മൂര്‍ത്തി, ടി മണി, വി യൂസഫ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ടി സി ഗോപാലന്‍, നിഖില്‍ പത്മനാഭന്‍, ആലി തിരുവാള്‍, കെ എം ബാബു, എസ് സൗമ്യ, താരാ ഫിലിപ്പ്, അഷറഫ് തയ്യില്‍, ഷിബു പോള്‍ നേതൃത്വം നല്‍കി.
Kalpetta
സിപിഐ ദേശീയ പ്രക്ഷോഭം;ട്രെയിൻ റദ്ധാക്കിയ കേന്ദ്ര നടപടിക്കെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി
Related News
താത്പര്യപത്രം ക്ഷണിച്ചു
രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല വിദേശ നയം; ദേശീയ താല്പര്യങ്ങള് പ്രധാനം; രാഹുല്‍ ഗാന്ധി
ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുത്'; യൂത്ത് കോൺഗ്രസുകാരനെ പിടിച്ച കേസിൽ സമഗ്ര അന്വേഷണം നടക്കുമെന്ന് ചെന്നിത്തല
ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ
ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന് സെക്രട്ടറി; ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം

