തടി ലേലം

Advertisement
Featured Image

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള തേക്ക്, വീട്ടി, പലവക തടികൾ, ബില്ലറ്റ്, വിറക് എന്നിവ ഓഗസ്റ്റ് 17ന് ഇ-ലേലം ചെയ്യുന്നു. www.mtcecommerce.com എന്ന വെബ്‍സൈറ്റിൽ പേജ് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഡിപ്പോയിലെത്തി തടികൾ പരിശോധിക്കാനും സൗകര്യമുണ്ട്. ഫോൺ: 8547602856, 8547602858, 04936 221562.

Advertisement

Related News