സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും മാസ്റ്റർ മൈൻഡ് കൗൺസിലിംഗ് സെന്റർ സുൽത്താൻബത്തേരിയും സംയുക്തമായി മനോജാലം എന്ന പേരിൽ ഓട്ടിസം സിപി തുടങ്ങി നിരവധി അസുഖങ്ങളാൽ കഷ്ടപ്പെടുന്നവരുടെ കൂട്ടിരിപ്പുകാരായ മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് “നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളും കൂടെയുണ്ട്” എന്ന സന്ദേശം പകർന്നുകൊണ്ട് മെഗാ കൗൺസിലിംഗ് ക്യാമ്പ് നടത്തി . സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പ്രകാശ് പ്രാസ്‌കോ, സൈക്കോളജിസ്റ്റ് ബ്രിജിത്ത് ജോസഫ്, സജിത K R, ദീപിക, ക്യാമ്പ് കോർഡിനേറ്റർ സീന മലവയൽ തുടങ്ങിയവർ പങ്കെടുത്തു.
Related News
'ഓണം കളറാക്കിക്കോളീന്‍ മക്കളേ…' സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല; ഉത്തരവുമായി മന്ത്രി
എംഡിഎംഎ കടത്ത് ;കൽപറ്റയിൽ യുവാവ് പിടിയിൽ
വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു
ഓപ്പറേഷൻ തൂഫാൻ ; എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകി
സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു

