പടിഞ്ഞാറത്തറ സെക്ഷനിൽ പുതിയ ലൈൻ വലിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ വൈശാലി ട്രാൻസ്ഫോർമർ പരിധിയിലെ കാപ്പുണ്ടിക്കൽ ഭാഗത്ത് നാളെ (ഓഗസ്റ്റ് 19) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചംങ്കോട് - അകമനച്ചാൽ റോഡ്, പാലിയാണ, കക്കടവ് ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

