വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ടിലെ പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റ് സ്പെഷ്യല്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇന്നോവ ക്രിസ്റ്റ/ തതുല്യഗ്രേഡിലുള്ള വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 31ന് വൈകിട്ട് നാലിനകം ലഭിക്കണം.

