ജില്ലയിലെ എല്ലാ ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ്, വയർമാൻ പെർമിറ്റ്, സൂപ്പർവൈസർ പെർമിറ്റ് ഉടമകൾ സംരക്ഷ സോഫ്റ്റ്‍വെയറിൽ ഓഗസ്റ്റ് 31നകം സംരക്ഷ സോഫ്റ്റ്‍വെയറിൽ ഓഗസ്റ്റ് 31നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‍പെക്ടർ അറിയിച്ചു. ഫോൺ: 04936 295004.

