ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഓണാഘോഷം നടത്തി

Advertisement
Featured Image

"ഒരുമയോടെ ഒരോണം"

 ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് കൽപ്പറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആരവം 2026 ഓണാഘോഷം കൽപ്പറ്റ ഇന്ദ്രിയ കൺവെഷൻ സെന്ററിൽ സംഘടിപ്പിച്ചു.

ചെമ്മണ്ണൂർ റീജിയണൽ മാനേജർ മഹേഷ്, കൽപ്പറ്റ ഷോറും മാനേജർ നിഷാദ്,സി. എം. ഡി മാനേജർ അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

Related News