ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:പോസ്റ്റർ റിലീസ് ചെയ്തു

Advertisement
Featured Image

പനമരം: ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്തു.

സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാൻ സയ്യിദ് ഹാഷിർ തങ്ങൾ, പി കെ ഇബ്രാഹിം സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ നെല്ലിയമ്പം തെക്കേടത്ത് അബൂബക്കർ ( വൈസ് ചെയറ്മാൻ)

അമീർ അറക്കൽ ബത്തേരി ( കൺവീനർ) ഹുദൈഫ് സഖാഫി, റാഷിദ് മുഈനി പികെ ബഷീർ കെല്ലൂർ നൗഫൽ അഹ്സനി ( ജോ കൺവീനർ) വി ഹംസ ( ഫൈനൻസ് സിക്രട്ടറി) നസീർ കോട്ടത്തറ ( കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

Advertisement

Related News