യുവാവിനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി

Advertisement
Featured Image

കൈനാട്ടി: കൽപ്പറ്റ കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കാരനായെത്തിയ യുവാവിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി.പുളിയാർമല ഊരിലെ മണിയുടെ മകൻ മഹേഷ് (21) ആണ് മരിച്ചത്. സുഹൃത്തുക്കളോ ടൊപ്പം ജോലിക്കെത്തിയതായിരുന്നു മഹേഷ്. ജോലിക്കിടെ വെള്ളം കുടി ക്കാനായി പോയതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായ തോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മഹേഷി നെ ഗോഡൗണിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്കത്തി കൊ ണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്‌തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു.

Advertisement

Related News