സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസിലെ ആവശ്യത്തിന് സെമി സെഡാൻ എസ്.യു.വി മോഡൽ എ.സി കാർ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഡ്രൈവറില്ലാതെയാണ് വാഹനം ആവശ്യം. താത്പര്യമുള്ളവർ സെപ്റ്റംബ്ർ എട്ട് ഉച്ചയ്ക്ക് രണ്ടിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 205307.

