പി.ജി സീറ്റ് ഒഴിവ്

Advertisement
Featured Image

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ ഇക്കണോമിക്സ് കോഴ്സിന് ഇ.ഡബ്യു.എസ്, ഇ.ടി.ബി, ഒ.ബി.എച്ച്, എസ്.ടി കാറ്റഗറികളിലും എം.കോം കോഴ്സിന് എസ്.ടി കാറ്റഗറിയിലും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 21ന് ഉച്ചക്ക് 12 മണിക്കുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206. ഫോൺ: 9061734918

Advertisement

Related News