ഐ.ടി.ഐ സ്‍പോട്ട് അഡ്മിഷൻ നാളെ

Advertisement
Featured Image

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ എസ്.സി വിഭാഗത്തിന് ഡീസൽ മെക്കാനിക്ക് ട്രേഡിൽ ഒഴിലുള്ള ഏതാനും സീറ്റുകളിലേക്കും ജനറൽ വിഭാഗത്തിന് വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓഗസ്റ്റ് 21ന് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ അസൽ രേഖകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഈ വർഷം ഓൺലൈൻ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി അപേക്ഷ നൽകാനും അവസരമുണ്ടാകും. ഫോൺ: 04936 205519, 9961702406, 9995914652.

Advertisement

Related News