ശ്രേയസ് ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.

Advertisement
Featured Image

ചുള്ളിയോട് :

ചുള്ളിയോട് യൂണിറ്റിലെ സ്രോതസ്,മിന്നാരം,ഹരിതകം സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സ്രോതസ് സംഘത്തിന്റെ പ്രസിഡന്റ്‌ അമ്മിണി ബേബി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി,റീജ വിൻസന്റ്,പ്രസന്ന രാജൻ, ലീല പൈലി,ഷൈനി സജി,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

Advertisement

Related News