കോട്ടവയൽ ഓണോത്സവം ആഗസ്റ്റ് 22, 23 തീയതികളിൽ

Advertisement
Featured Image

കോട്ടവയൽ അനശ്വര ക്ലബ്ബും ജനകീയ കൂട്ടായ്മയും ചേർന്ന് നടത്തുന്ന ഓണാഘോഷം (ഓണോത്സവം 2026) ആഗസ്റ്റ് 22,23 ശനി ഞായർ തിയതികളിൽ കോട്ടവയലിൽ നടക്കും. 22 ന് വൈകുന്നേരം ആറ് മണിക്ക് കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് മെഹന്തി മത്സരം മഹാതിരുവാതിര മുതലായ പരിപാടികൾ നടത്തുo ഞായറാഴ്ച രാവിലെ 8.30 പൂക്കള മത്സരത്തോടെ വിവിധ മത്സരങ്ങക്ക് തുടക്കമാകും. ശേഷം വയോജനങ്ങൾക്ക് ഓണക്കോടി നൽകൽ, വിഭവ സമൃദ്ധമായ ഓണസദ്യ , ശേഷം വിവിധ മത്സരങ്ങൾ, പ്രദേശിക വടംവലി, സമാപന സമ്മേളനം,സമ്മാന വിതരണം തുടർന്ന് ആകശവിസ്മയത്തോടെ ഓണാഘോഷം സമാപിക്കും.

Advertisement

Related News