മേപ്പാടി സർക്കാർ പോളി ടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചറർ കെമസ്ട്രി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് രാവിലെ 11ന് താഞ്ഞിലോടുള്ള മേപ്പാടി സർക്കാർ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പല്മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മത്സരപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ഫോണ്- 04936282095, 9496067007
Related News
ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
'ലോകകപ്പ് നേടികൊടുത്തിട്ടും ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി'; മനസ്സ് തുറന്ന് സൂര്യകുമാർ
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; ഗ്രാമിന് ₹265 കുറഞ്ഞു.
മുൻകാല നഷ്ടം 5000 കോടി; നാലുവർഷം സർച്ചാർജ് ചുമത്താൻ കെഎസ്ഇബി
കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓാണാലോഷവും കുടുംബ സംഗമവും നടത്തി.

