പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഒരപ്പുവയല്‍ -താഴേമുണ്ട- നെല്ലിക്കര ഗ്രാമീണ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പണി പൂര്‍ത്തിയാകുന്നതുവരെ ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Related News
ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം: ലോറിയുടമയ്ക്ക് 1000 രൂപ പിഴ
പഞ്ചസാരയ്ക്ക് പകരം ചായയില്‍ ശര്‍ക്കര ഇടാറുണ്ടോ? ആരോഗ്യത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും?
കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ

