ദര്‍ഘാസ് ക്ഷണിച്ചു.

Advertisement
Featured Image


സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐസിസിഎസ് പ്രോജക്ട് പരിധിയിലെ നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ 87 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷത്തേക്കുള്ള പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ 19 ന് രാവിലെ 11 വരെ സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐസിസിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും.

Advertisement

Related News