മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസിന് നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 2027 മാര്‍ച്ച് വരെ ഉപയോഗിക്കുന്നതിന് 7 സീറ്റര്‍ എ.സി കാര്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 16 ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ ഫോറം സ്വീകരിക്കും. ഫോണ്‍- 04936 205307
Related News
കാത്തിരിപ്പിന് വിരാമം; നെടുമ്പാശേരി വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ നിര്‍മാണം ആരംഭിച്ചു
മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം. സ്വകാര്യബസുകള്‍ സമരത്തിന്
സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ തന്നെ; രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കും
കുടുംബ സംഗമവും ഓണാഘോഷവും നടത്തി
അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു

